ചെങ്ങന്നൂർ : നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ യു ഡി എഫിന് നാലും എൽ ഡി എഫിന് ഒന്നും ചെയർപേഴ്സൺ സ്ഥാനങ്ങൾ ലഭിച്ചു. ബി ജെ പിക്ക് ഒരു സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനങ്ങളിലും വിജയിക്കാനായില്ല. ......
കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വം ബോർഡ് അംഗം കെ പി ശങ്കരദാസിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് പ്രത്യേക അന്വേഷണ സംഘം ശങ്കരദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ......
ദോഹ: കേരളത്തിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതനും പ്രഭാഷകനുമായ അലിയാര് മൗലവി അല് ഖാസിമി പ്രഭാഷണ പരമ്പരയ്ക്കായി ഖത്തറില് എത്തുന്നു. ഖത്തറിലെ ഔഖാഫ് മന്ത്രാലയത്തിന്റെ കീഴിലുള്ള ശൈഖ് അബ്ദുല്ലാഹ് ബിന് സൈദ് ആല് മഹ്മൂദ് ഇസ്ലാമിക് കള്ച്ചറല് സെന്ററാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ജനുവരി 16,17,18 തീയ്യതികളില് രാത്രി ഇശാനമസ്കാരാനന്തരമാണ് പ്രഭാഷണം നടക്കുന്നത്.
ജനുവരി 16 വെള്ളിയാഴ്ച ദോഹയിലെ ഫനാര് ഓഡിറ്റോറിയത്തില് 'ഫിത്നകള്ക്കിടയിലെ വിശ്വാസദാര്ഢ്യം' എന്ന വിഷയത്തിലും 17 നു രാത്രി വക്രയിലെ ഡി പി എസ് സ്കൂളിന് സമീപമുള്ള ഹംസ ബിന് അബ്ദുല് മുതലിബ് മസ്ജിദില് ' മുസ്ലിം കുടുംബവും നവകാല വെല്ലുവിളികളും' എന്ന വിഷയത്തിലും 18 നു രാത്രി ബിന് മഹ്മൂദിലെ ഈദ്ഗാഹിന് സമീപമുള്ള ഇസ്മാഈല് ബിന് അലി അല് ഇമാദി മസ്ജിദില് 'റമദാന്: ആത്മീയതയുടെ വസന്തം' എന്ന വിഷയത്തിലും പ്രഭാഷണം നടത്തുമെന്ന് സംഘാടകര് അറിയിച്ചു. ......
ദോഹ:2026 - 2027 വര്ഷത്തെ പ്രവര്ത്തന കാലയളവിലേക്കുള്ള പ്രവാസി വെല്ഫയര് സംസ്ഥാന പ്രസിഡണ്ടായി ആര് ചന്ദ്രമോഹന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഷറഫുദ്ദീന് സി, താസീന് അമീന്, നജ്ല നജീബ് എന്നിവരെ ജനറല് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. ......
ചെങ്ങന്നൂര്. കേരളത്തിലെ കലാലയങ്ങളില് വിദ്യാര്ത്ഥി രാഷ്ട്രീയം ത്രസിച്ചു നിന്ന കാലഘട്ടത്തില് താരമൂല്യമുള്ള വിദ്യാര്ത്ഥി നേതാവായി കെ.എസ്.സി. ......
കൊച്ചി: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പുകളില് മത്സരിച്ച മുഴുവന് കോണ്ഗ്രസ് പ്രതിനിധികള്ക്കുള്ള ആദരം വിജയോത്സവം 2026 മഹാ പഞ്ചായത്ത് 19ന് നടക്കും. എറണാകുളം മറൈന് ഡ്രൈവില് നടക്കുന്ന പരിപാടി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്ഗാന്ധി ഉദ്ഘാടനം ചെയ്യും. ......
തിരുവനന്തപുരം: ഇന്ത്യയും ന്യൂസിലാൻഡും തമ്മിൽ ഇൻഡോറിൽ നടക്കാനിരിക്കുന്ന മൂന്നാം ഏകദിന മത്സരത്തിന്റെ ബി.സി.സി.ഐ (BCCI) മാച്ച് ഒബ്സർവറായി മുൻ കേരള ക്രിക്കറ്റ് അസോസിയേഷൻ (KCA) പ്രസിഡന്റ് സാജൻ കെ. വർഗീസിനെ നിയമിച്ചു. ......
കൊച്ചി: ലക്ഷദ്വീപിലെ ജനങ്ങൾക്കായി നാവികസേന സംഘടിപ്പിക്കുന്ന ബൃഹത്തായ മൾട്ടി സ്പെഷ്യാലിറ്റി മെഗാസർജിക്കൽ ക്യാമ്പിന് തുടക്കമായി. ലക്ഷദ്വീപിലെ അഞ്ച് ദ്വീപ് സമൂഹങ്ങളെ കോർത്തിണക്കി ഇത്തരത്തിൽ സംഘടിപ്പിക്കുന്ന ആദ്യ മെഗാ ക്യാമ്പാണിത്. ......